കോവിഡ്: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ന്യൂസിലാന്‍ഡില്‍ താല്‍ക്കാലിക വിലക്ക്

കോവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ന്യൂസിലാന്‍ഡില്‍ താല്‍ക്കാലിക വിലക്ക്

ഇന്ത്യയില്‍ നിന്നുള്ള എല്ലാ സന്ദര്‍ശകര്‍ക്കും ഈ വിലക്ക് ബാധകമാണെന്നും ന്യൂസിലാന്‍ഡ് അറിയിച്ചു

ന്യൂസിലാന്‍ഡ് പൗരന്‍ ആണെങ്കിലും ഇന്ത്യയില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്ക് പോകാന്‍ കഴിയില്ല

ഏപ്രില്‍ 11 മുതല്‍ 28 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. അത് നീട്ടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News