വ്യാപക ആർ എസ് എസ് ഗുണ്ടാ അക്രമണം;  സിപിഐഎം പ്രവർത്തകരുടെ വീട് അടിച്ചു തകർത്തു

കാട്ടാക്കട മണ്ഡലത്തിലെ പെരുകാവിൽ നാല് സി.പി.ഐ.എം പ്രവർത്തകരുടെ വീട് ആർ.എസ്.എസ് ഗുണ്ടകൾ അടിച്ചു തകർത്തു

പെരുകാവ് ബ്രാഞ്ച് സെക്രട്ടറി സുധീറിൻ്റെ വീട്ടിലും ഡി.വൈ എഫ് ഐ മേഖലാ സെക്രടറി വിഷ്ണുവിൻ്റെ വീടും ആർ.എസ്.എസ് പ്രവർത്തകർ അടിച്ചു തകർത്തു

സുധീറിൻ്റെ അമ്മയേയും ആർ.എസ്.എസ് ഗുണ്ടകൾ അക്രമിച്ചു. ജാതി പറഞ്ഞതി ക്ഷേപിച്ചായിരുന്നു അക്രമം നടത്തിയത്

പരാജയഭീതി മൂലമാണ് ബി.ജെ പി.പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതെന്ന് സി.പി.ഐ.എം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News