പത്തനംതിട്ട റാന്നിയില്‍ അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ശബരി, ജിത്തു എന്നിവരാണ് മരിച്ചത്.
റാന്നി മാടത്തരുവിയിലാണ് സംഭവം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here