ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ കോവിഡ് മുക്തനായി

കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ കോവിഡ് മുക്തനായി.

കഴിഞ്ഞ ആഴ്ചയായിരുന്നു സച്ചിന് കോവിഡ് ബാധിച്ചിച്ചത് .തുടർന്ന് ഡോക്ടർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

നെഗറ്റീവ് ആയതിനു പിന്നാലെ സച്ചിൻ ഇന്ന് ആശുപത്രി വിട്ടു. ചികിൽസിച്ച ഡോക്ടർമാർക്കും പ്രാർത്ഥിച്ചവർക്കും സച്ചിൻ നന്ദി പറഞ്ഞു.

pic.twitter.com/h3gLviUblI

— Sachin Tendulkar (@sachin_rt) April 8, 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News