
പെരിങ്ങത്തൂർ തീവെപ്പ് കേസിലെ പ്രതികൾക്ക് വേണ്ടി കണ്ണൂർ മേയറുടെ ഇടപെടൽ.
പ്രതികളെ അഡ്മിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ആശുപത്രിയിലെ ഡോക്ടറെ ഭീഷണിപ്പെടുത്തി.
പ്രതികളെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആയിരുന്നു മേയർ ടി ഒ മോഹനന്റെ ഭീഷണി.
പ്രതികളെ കൊണ്ടു വന്ന പൊലീസുകരെയും മേയർ ഭീഷണിപ്പെടുത്തി.
ലീഗ് പ്രവർത്തകരായ പ്രതികളെ ജയിലിൽ ആക്കാതിരിക്കാൻ വേണ്ടിയാണ് മേയർ ഇടപെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here