പാലക്കാട് ക്ഷേത്രഭൂമി എന്‍എസ്എസ് തട്ടിയെടുത്തതായി പരാതി; പാട്ടത്തിനി നല്‍കിയ ഭൂമിക്ക് എന്‍എസ്എസ് സെക്രട്ടറിയുടെ പേരില്‍ പട്ടയമുണ്ടാക്കി

പാലക്കാട് ക്ഷേത്രഭൂമി എന്‍എസ്എസ് തട്ടിയെടുത്തതായി പരാതി. അകത്തേത്തറ ചാത്തന്‍കുളങ്ങര ക്ഷേത്രത്തിന്‍റെ അധീനതയിലുള്ള 66 ഏക്കര്‍ ഭൂമിയാണ് എന്‍എസ്എസ് എഞ്ചിനീയറിംഗ് കോളേജ് കൈവശം വെച്ചിരിക്കുന്നത്.

കോളേജിന് ക്ഷേത്രം പാട്ടത്തിന് നല്‍കിയ ഭൂമിക്ക് എന്‍എസ്എസ് ജനറല്‍സെക്രട്ടറിയുടെ പേരില്‍ പട്ടയമുണ്ടാക്കി. പട്ടയം റദ്ധാക്കി ഭൂമി ക്ഷേത്രത്തിന് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ദേവസ്വം നല്‍കിയ പരാതി ഹൈക്കാടതിയുടെ പരിഗണനയിലാണ്.

നിലവില്‍ ക്ഷേത്രഭൂമിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിവരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News