അവിടെ ഇനിയുമൊരുപാട് പേരുണ്ട് അവരിനിയും ആടും പാടും; ജാനകിക്കും നവീനും പിന്‍തുണയുമായി ഡോ. ഷിംന അസീസ്

തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായ ജാനകിക്കും നവീനും പിന്‍തുണയുമായി ഡോ. ഷിംന അസീസ്. ഞങ്ങള്‍ പഠിക്കുന്ന എറ്റവും ചുരുങ്ങിയ അഞ്ചുരവര്‍ഷക്കാലം വിദ്യാര്‍ത്ഥികളുടെ സങ്കടവും സന്തോഷവും ആ ചുമരുകള്‍ക്ക് സ്വന്തമാണെന്നും ഡോക്ടര്‍മാര്‍ക്ക് ഡാന്‍സ് പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ഷിംന അസീസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പഠിച്ചതും സന്ദര്‍ശിച്ചതുമായ സകല കോളേജിലെയും കുട്ടികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളുവെന്നും അവര്‍ വൈറലായതിന്റെ അസൂയയാണെങ്കില്‍ അത് സമ്മതിക്കണമെന്നും ഡോക്ടര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഇവര്‍ക്കെതിരെ വര്‍ഗീയ അധിക്ഷേപങ്ങള്‍ നടത്തിയവര്‍ക്കെതിരെയും ഷിംന അസീസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ജാനകിയും നവീനും തൃശൂർ മെഡിക്കൽ കോളേജ്‌ വിദ്യാർത്‌ഥികളാണ്‌. നല്ല അസ്സലായി ഡാൻസ്‌ ചെയ്യും. അവർ ആസ്വദിച്ച്‌ ചെയ്‌തൊരു…

Posted by Shimna Azeez on Wednesday, 7 April 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel