തെരഞ്ഞെടുപ്പ് ഫലം അറിയുന്നതിനു മുന്നേ റിസോര്‍ട്ട് രാഷ്ട്രീയം; 22 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി

അസമില്‍ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നേ റിസോര്‍ട്ട് രാഷ്ട്രീയം. കോണ്‍ഗ്രസ് 22 സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി

സഖ്യകക്ഷികളില്‍ ഉള്‍പ്പെടയുള്ള സ്ഥാനാര്‍ത്ഥികളെ ജയ്പൂരിലെ റിസോര്‍ട്ടിലേക്കാണ് മാറ്റിയത്.

ജയിച്ചു കഴിഞ്ഞാല്‍ ബിജെപിയിലേക്ക് പോകാതിരികനുള്ള മുന്‍കരുതലായാണ് കോണ്‍ഗ്രസിന്റെ റിസോര്‍ട്ട് രാഷ്ട്രീയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News