
മൻസൂർ വധക്കേസ് രണ്ടാം പ്രതി മരിച്ച നിലയിൽ. രതീഷ് കൂലോത്തിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
കേസിൽ പ്രതിയായതിൻ്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതെന്ന് സംശയം
കള്ളക്കേസിൽ കുടുക്കിയതെന്ന് രതീഷ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മുസ്ലിം ലീഗ് നൽകിയ പ്രതി പട്ടികയിൽ രണ്ടാം പ്രതിയാണ് രതീഷ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here