തിരുവനന്തപുരത്ത് സ്വർണ്ണ വ്യാപാരിയെ അക്രമിച്ച് നൂറ് പവൻ കവർന്നു

തിരുവനന്തപുരം: പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിച്ച് നൂറു പവനോളം സ്വർണ്ണം കവർന്നു.

മഹാരാഷ്ട സ്വദേശി സമ്പത്തിനെയാണ് ആക്രമിച്ച് സ്വർണം കവർന്നത്. സ്വർണം ജ്വല്ലറികൾക്ക് വിൽക്കുന്നയാളായിരുന്നു സമ്പത്ത്.

കാർ തടഞ്ഞു നിർത്തിയ സംഘം മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടുകയായിരുന്നുവെന്നാണ് വിവരം. ഈ സമയത്ത് ഇദ്ദേഹത്തിന് ഒപ്പം ഡ്രൈവറുമുണ്ടായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here