എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ ആദ്യവാരം; മൂല്യനിര്‍ണയം മെയ്‌ 14ന് ആരംഭിക്കും

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ ആദ്യവാരം; മൂല്യനിര്‍ണയം മെയ്‌ 14ന് ആരംഭിക്കും

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. മൂല്യനിര്‍ണയം മെയ്‌ 14 മുതല്‍ 29 വരെ നടക്കും.

പ്ലസ്ടു പരീക്ഷാഫലം ജൂണ്‍ 20ന് അകം പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം മെയ്‌ 5 മുതല്‍ ജൂണ്‍ 10 വരെയാണ്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 28 മുതല്‍ മെയ്‌ 15 വരെ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News