മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന്

മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടു.

ക്രൈം ബ്രാഞ്ച് ഐജി ജി സ്പ‌‌ർജൻ കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കും.

അന്വേഷണ സംഘത്തെ ഇന്നു തന്നെ തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News