
പ്ലൈവുഡ് കമ്പനി കേന്ദ്രീകരിച്ച് ജി എസ് ടി തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ട് പെരുമ്പാവൂർ സ്വദേശികളെ ജിഎസ്ടി ഇൻ്റലിജൻസ് വിഭാഗം പിടികൂടി.
പെരുമ്പാവൂർ സ്വദേശികളായ എ ആർ ഗോപകുമാർ, കെഇ റഷീദ് എന്നിവർ ഉൾപ്പെടുന്ന സംഘം 35 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്.
വ്യാജ ഇൻവോയ്സുകൾ നൽകി അനർഹമായ ജി.എസ്.ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിയെടുത്ത് ആണ് പ്രതികൾ തട്ടിപ്പ് നടത്തിയത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here