അട്ടപ്പാടിയില്‍ ചന്ദനം പിടികൂടി

അട്ടപ്പാടി ഷോളയൂര്‍ മരപ്പാലത്തെ വനത്തില്‍ നിന്ന് ചന്ദനം മുറിച്ച് കടത്താന്‍ ശ്രമിക്കുമ്പോള്‍ രണ്ട് പേരെ വനം വകുപ്പ് പിടികൂടി.

ചങ്ങലീരി സ്വദേശി സയ്യിദ് അഹമ്മദ് ജഫ്രി തങ്ങള്‍, മുക്കാലി സ്വദേശി മനു എന്നിവരെയാണ് വനം വകുപ്പ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here