ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ റീജിയണൽ സെന്റർന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി, ഡോ. രമേശ് പൊഖ്രിയാൽ നിഷാങ്ക് നിർവഹിച്ചു

ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ സർവകലാശാലയായ ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ റീജിയണൽ സെന്റർന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഡോ. രമേശ് പൊഖ്രിയാൽ നിഷാങ്ക് നിർവഹിച്ചു.

വീഡിയോ കോൺഫൻസ് വഴി നടന്ന ചടങ്ങിൽ ഇഗ്നോ വൈസ് ചാൻസലർ പ്രൊഫ്‌ നാഗേഷ്വർ റാവു, പ്രൊ വൈസ് ചാൻസലർ പ്രൊഫ്‌ സത്യകം തുടങ്ങി വിവിധ ആളുകൾ പങ്കെടുത്തു.

തിരുവനന്തപുരം ബി.എസ്.എഫ് സെക്ടർ ഹെഡ് ക്വാർട്ടേഴ്‌സിന് സമീപം മുട്ടത്തറയിലാണ് പുതിയ കെട്ടിടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News