സണ്‍റൈസേഴ്‌സിന് ടോസ്; കൊല്‍ക്കത്തയെ ബാറ്റിങ്ങിന് വിട്ടു

ഐ.പി.എല്‍ 14-ാം സീസണില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങ്ങിന് വിട്ടു.

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, ശുഭ്മാന്‍ ഗില്‍, ഷാക്കിബ് അല്‍ ഹസന്‍, വരുണ്‍ ചക്രവര്‍ത്തി, പാറ്റ് കമ്മിന്‍സ് എന്നിവരാണ് കൊല്‍ക്കത്തയുടെ കരുത്ത്.

മറുവശത്ത് ഹൈദരാബാദിനായി ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍‌സ്റ്റോ, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ടി. നടരാജന്‍ എന്നിവര്‍ അണിനിരക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here