ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടി വിജയകുമാരി

തലച്ചോറിനെ ബാധിച്ച ഗുരുതര അസുഖത്തിന്റെ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുകയാണ് തിരുവനന്തപുരം വെള്ളനാട് സ്വദേശി വിജയകുമാരി.

ലക്ഷങ്ങൾ ആവശ്യമുള്ള ചികിൽസയ്ക്കും നിത്യവൃത്തിയ്ക്കും വഴിയില്ലാതെ കഷ്ടപ്പെടുകയാണ് കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News