ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.ഇന്ന് .പള്ളിക്കൽ മടവൂരിൽ അമ്പിളിമുക്ക് സ്വദേശി സഫീർ 40 ആണ് മരിച്ചത്.

വീടിന്റെ അടുക്കള ഭാഗത്തു ഇരിക്കുകയായിരുന്നു സഫീർ..

കല്ലമ്പലം കടുവ എസ തങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീടിനും കേടുപാടുകൾ ഉണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here