സൗദിഅറേബ്യയിൽ റംസാൻ വ്രതം ചൊവ്വാഴ്ച മുതൽ ആരംഭിക്കും

ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 1 ചൊവ്വാഴ്ച്ച ആയിരിക്കുമെന്ന് സൗദി സുപ്രീം കോര്‍ട്ട് അറിയിച്ചു.

ഇന്ന് മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് സൗദി സുപ്രിം കോര്‍ട്ടും ഖത്തര്‍ ഔഖാഫ് മാസപ്പിറവി നിരീക്ഷണ സമിതിയും അറിയിച്ചിരുന്നു.

എന്നാല്‍, രാജ്യത്ത് എവിടെയും ഇന്ന് മാസപ്പിറവി ദൃശ്യമായില്ലെന്ന് സൗദി സുപ്രിം കോടതി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News