ബാങ്ക് ഉദ്യോഗസ്ഥയുടെ ആത്മഹത്യ; കേന്ദ്ര ധനമന്ത്രിക്ക് ബിനോയ് വിശ്വം എംപിയുടെ കത്ത്

കണ്ണൂരിൽ ബാങ്ക് ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് ബിനോയ് വിശ്വം എംപി കത്തെഴുതി.

വിശ്രമമില്ലാത്ത ജോലി ഭാരമാണ് ആത്മഹത്യയിലേക് നയിച്ചതെന്നും. രാജ്യത്തു നിരവധി ബാങ്ക് ജീവനക്കാർ ഇത്തരത്തിൽ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ജോലി ഭാരം കുറക്കാൻ നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

ക‍ഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ കൂത്തുപറമ്പില്‍ സ്വകാര്യ ബാങ്ക് മാനേജര്‍ ബാങ്ക് ശാഖയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News