മംഗലപുരം കവര്‍ച്ച: പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ രേഖാചിത്രം പൊലാസ് പുറത്തുവിട്ടു

മംഗലപുരം സ്വർണ്ണ കവർച്ച സംഘത്തിലെ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരുടെ രേഖാചിത്രം പൊലീസ് പുറത്ത് വിട്ടു.

മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണ വ്യാപാരിയെ മുളക് പൊടി എറിഞ്ഞ ശേഷം കവർച്ച നടത്തിയ സംഭവത്തിലെ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പ്രതികളുടെ രേഖാചിത്രമാണ് കേസന്വേഷിക്കുന്ന പ്രത്യേക സംഘം പുറത്ത് വിട്ടത്.

പ്രതികളെ പറ്റി വിവരം ലഭിക്കുന്നവർ ആറ്റിങ്ങൽ DySP യെ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News