എം എ യൂസഫലി കൂടുതൽ മികച്ച പരിചരണത്തിന് അബുദാബിയിൽ എത്തി

വ്യവസായി എം എ യൂസഫലി കൂടുതൽ മികച്ച പരിചരണത്തിന് അബുദാബിയിൽ എത്തിയെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

കൊച്ചിയിൽ നിന്നും പ്രത്യേക വിമാനത്തിലാണ് അബുദാബിയിൽഎത്തിച്ചതെന്ന് ലുലു മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ ദുബായിൽ മാധ്യമ വർത്തകരോട് പറഞ്ഞു.

യൂസഫലി പൂർണ്ണ ആരോഗ്യവാനാണ്. ഒരാഴ്ചത്തെ വിശ്രമത്തിലാണ്. എല്ലാവരുടെയും പ്രാർത്ഥനകൾക്കും നന്ദിയുണ്ടെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News