കൊല്ലം ജില്ലയിലെ വിനോദ സഞ്ചാരമേഖലകളിലും ബീച്ചുകളിലും പാര്‍ക്കുകളിലും മാനദണ്ഡ പാലനം കര്‍ശനമാക്കി

കൊല്ലം ജില്ലയിലെ വിനോദ സഞ്ചാരമേഖലകളിലും ബീച്ചുകളിലും പാര്‍ക്കുകളിലും മാനദണ്ഡ പാലനം കര്‍ശനമാക്കി.

പാര്‍ക്കുകളിലെ സന്ദര്‍ശന സമയം വൈകുന്നേരം ആറു വരെ നിജപ്പെടുത്തി.

പൊതുസ്ഥലങ്ങളില്‍ കുട്ടികളുമായി പോകുന്നത് ഒഴിവാക്കണം.

വിവാഹം പോലുള്ള ചടങ്ങുകളില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ആള്‍കൂട്ടം ഉണ്ടാകാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here