
50 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ദ്ധന് കത്തയച്ചു.
നിലവില്‍ നടത്തുന്ന കോവിഡ് വാക്‌സിനേഷന്‍ തടസപ്പെടാതെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും അടുത്ത 3 ദിവസത്തേക്കുള്ള സ്‌റ്റോക്ക് മാത്രമെ നിലവിലുള്ളുവെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here