രാജ്യത്തിന്റെ 24ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്ര

രാജ്യത്തിന്റെ 24ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രയെ രാഷ്ട്രപതി നിയമിച്ചു. സുനില്‍ അറോറ വിരമിച്ച ഒഴുവിലേക്കാണ് നിയമനം.

2019 ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി ചുമതല ഏറ്റെടുത്ത സുശീല്‍ ചന്ദ്രയുടെ കാലാവധി 2022 മെയ് 14 വരെയാണ്.

ഈ കാലയളവില്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News