
കേരളത്തിലേക്ക് അടിയന്തിരമായി രണ്ട് ലക്ഷം കൊവാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചു. വാക്‌സിന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെയാണ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്.
തിരുവനന്തപുരം മേഖലക്ക് 68000 ഉം , കൊച്ചി മേഖലയിലേക്ക് 78000 ഉം, കോഴിക്കോട് മേഖലയിലേക്ക് 54000 വാക്‌സിന്‍ നല്‍കാന്‍ ആണ് തീരുമാനം .വാക്‌സിന്‍ നല്‍കാമെന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് കേരളത്തെ അറിയിച്ചു .
വാക്‌സിന്‍ നാളെ പകല്‍ കേരളത്തിലെത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here