കരിപ്പൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 70 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇന്ന് പിടികൂടിയത്.
നാലുയാത്രക്കാരില്‍നിന്നായി 1538 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. മിശ്രിത രൂപത്തിലും മാലയായുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
പിടിയിലായവര്‍ തുടര്‍ച്ചയായി വിദേശരാജ്യങ്ങളിലേക്ക് യാത്രനടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സിന്റെ പരിശോധനയിലാണ് നാലുംപേരും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടിയിലായത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News