സുശീല്‍ചന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണര്‍

ഇ​ല​ക്​​ഷ​ന്‍ ക​മീ​ഷ​ണ​ര്‍ സു​ശീ​ല്‍ ച​ന്ദ്ര​യെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​റാ​യി​രു​ന്ന സു​നി​ല്‍ അ​റോ​റ തി​ങ്ക​ളാ​ഴ്​​ച വി​ര​മി​ച്ച ​ഒ​ഴി​വി​ലാ​ണ്​ സീ​നി​യ​റാ​യ സു​ശീ​ല്‍ ച​ന്ദ്ര​യെ നി​യ​മി​ച്ച്‌​ പ്ര​സി​ഡ​ന്‍​റ്​​ രാം​നാ​ഥ്​ കോ​വി​ന്ദ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്​.

2019 ഫെ​ബ്രു​വ​രി 15 മു​ത​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​റാ​യി തു​ട​രു​ന്ന സു​ശീ​ല്‍ ച​ന്ദ്ര 1980ലെ ​ഐ.​ആ​ര്‍.​എ​സ്​ ബാ​ച്ച്‌​ ഉ​ദ്യോ​ഗ​സ്​​ഥ​നാ​ണ്​. ഇ​ദ്ദേ​ഹം ചൊ​വ്വാ​ഴ്​​ച ചു​മ​ത​ല​യേ​ല്‍​ക്കു​മെ​ന്ന്​ നി​യ​മ​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News