കർശന നിയന്ത്രണങ്ങളോടെ തൃശ്ശൂർ പൂരം നടത്താൻ തീരുമാനം

കർശനനിയന്ത്രണങ്ങളോടെയും പ്രൗഡി കുറക്കാതെയും തൃശ്ശൂർ പൂരം നടത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം.

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് പൂരം നടത്തിപ്പ് സംബന്ധിച്ച ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചത്.

വാക്സിനേഷൻ സർട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ കൈവശം ഉള്ളവർക്ക് മാത്രമേ പൂര മൈതാനിയിലേക്ക് പ്രവേശനം അനുവദിക്കൂ .

കുട്ടികളെ  പ്രവേശിപ്പിക്കില്ലന്നും പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News