കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയിസ് യൂണിയന്‍ മുന്‍ പ്രസിഡന്റ് പുനത്തില്‍ ഒമര്‍ അന്തരിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ മുൻ പ്രസിഡന്റും  സി പി ഐ ( എം )   പുല്ലാളൂർ  ലോക്കൽ കമ്മറ്റി അംഗവും, പുരോഗമന കലസാഹിത്യ സംഘം കക്കോടി ഏരിയാ കമ്മറ്റി അംഗവുമായ എരവന്നൂർ പുനത്തിൽ    ഒമർ (63) നിര്യാതനായി.

ബാലസംഘം കക്കോടി ഏരിയാ രക്ഷാധികാരിയായിരുന്നു. എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലാരിക്കെയാണ‌് മരണം. ഭാര്യ  ഉഷ ( റിട്ട[ പ്രധ്യാനധ്യാപിക  നെടിയനാട്.

ജിഎൽ പി സ്കൂൾ ], മക്കൾ:- നിള  ( ഗവേഷകവിദ്യാർത്ഥി കലിക്കറ്റ‌് യൂണിവേഴ‌്സിറ്റി),  നീരജ്. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ട്വളപ്പിൽ നടക്കും.

യുഡിഎഫ് ഭരണകാലത്ത് യൂണിവേഴ്സിറ്റിയിൽ  ക്രമക്കേടുകൾക്കെതിരെ നടന്ന പോരാട്ടങ്ങളുടെ മുൻ നിര പോരാളിയായിരുന്നു ഒമർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here