സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ ആരോഗ്യനിലയിൽ പുരോഗതി

കൊവിഡ്‌ ബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ ആരോഗ്യനിലയിൽ പുരോഗതി.

കൊവിഡിൻ്റെ ഭാഗമായി അദ്ദേഹത്തിന് ബ്രോങ്കോ ന്യുമോണിയയും ബാധിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ബുധനാഴ്ച മുറിയിലേയ്ക്ക് മാറ്റാനാവുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here