വാക്‌സിൻ വിതരണത്തിൽ കേരളത്തിനു കേന്ദ്രത്തിന്റെ പ്രശംസ

വാക്‌സിൻ വിതരണത്തിൽ കേരളത്തിനു കേന്ദ്രത്തിന്റെ പ്രശംസ. വിതരണം ചെയ്ത വാക്‌സിൻ ഡോസുകൾ മുഴുവനും കേരളത്തിൽ വിതരണം ചെയ്തു.

കേരളത്തിൽ വാക്‌സിൻ ഡോസുകൾ പാഴായിട്ടില്ല.
നിരവധി സംസ്ഥാനങ്ങളിൽ 8-9% വാക്‌സിനുകൾ പാഴാക്കുമ്പോൾ കേരളത്തിൽ വാക്‌സിൻ ഡോസുകൾ പഴകുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here