ചേ​റ്റു​വ​യി​ല്‍ ലോ​റി​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ മ​രി​ച്ചു

തൃ​ശൂ​ര്‍: ചേ​റ്റു​വ​യി​ല്‍ മി​നി​ലോ​റി​യും ക​ണ്ടെ​യ്ന​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. അപകടത്തില്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു.

മ​ലേ​പ​ട്ടാ​മ്ബി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദാ​ലി, ഉ​സ്മാ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും മി​നി​ലോ​റി​യി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്നു.

പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News