ഓട്ടോ റിക്ഷയുടെ പുറകില്‍ മാര്‍ബിള്‍ കയറ്റി വന്ന ടിപ്പര്‍ ഇടിച്ച് ഓട്ടോ റിക്ഷ ഡ്രൈവര്‍ മരിച്ചു

ഓട്ടോ റിക്ഷയുടെ പുറകില്‍ മാര്‍ബിള്‍ കയറ്റി വന്ന ടിപ്പര്‍ ഇടിച്ച് റോഡില്‍ തെറിച്ച് വീണ ഓട്ടോ റിക്ഷ ഡ്രൈവര്‍ മരിച്ചു.തച്ചോട്ടുകാവ് മച്ചിനാട് ഗ്രേസ് ഭവനില്‍ അജയലാല്‍ ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 1.30 മണിയോട തച്ചോട്ടുകാവ് മഞ്ചാടി റോഡില്‍
അഭയയ്ക്ക് സമീപത്താണ് അപകടമുണ്ടായത്.

ഓട്ടോ നിറുത്തുന്നതിന്നിടെ തൊട്ട് പുറകേ അമിത വേഗത്തിലെത്തിയ ടിപ്പിര്‍ ഇടിയ്ക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here