ശബരിമലയില്‍ വിഷുക്കണി ദര്‍ശിച്ച് ഭക്തര്‍

ശബരിമലയില്‍ വിഷുക്കണി ദര്‍ശിച്ച് ഭക്തര്‍. പുലര്‍ച്ചെ 5നു നട തുറന്ന് ദീപ തെളിച്ച്, ആദ്യം ഭഗവാനെ കണി കാണിച്ചു. തുടര്‍ന്നാണ് ഭക്തര്‍ക്ക് കണി ദര്‍ശനത്തിനു അവസരം നല്‍കിയത്. ഇത് 7 മണി വരെ തുടരും.

ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് തന്ത്രി, മേല്‍ശാന്തി എന്നിവരുടേതായി വിഷു കൈനീട്ടമുണ്ട്.

മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി 18നു രാത്രി നട അടയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News