
വാള്‍ട്ട് ഡിസ്നി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്‍റായി കെ മാധവനെ നിയമിച്ചു.ഡിസ്നി, സ്റ്റാര്‍, ഹോട്ട്സ്റ്റാര്‍ എന്നിവയുടെ ഇന്ത്യയിലെ ചുമതലയാണ് കെ മാധവന്‍ വഹിക്കുക.
മുന്‍ പ്രസിഡന്‍റ് ഉദയ് ശങ്കര്‍ ചുമതല ഒഴിഞ്ഞതിനെ തുടര്‍ന്നാണ് കെ മാധവന്‍റെ നിയമനം. പുതിയ ചുമതല ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് കെ മാധവന്‍ പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റ് ഫെഡറേഷന്‍ പ്രസിഡന്‍റാണ് കെ മാധവന്‍

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here