സോഷ്യല്‍ മീഡിയയില്‍ വൈറലായ പെട്രോള്‍ ദാമുവിന്‍റെ വിഷു വിശേഷങ്ങള്‍

പെട്രോൾ വിലവർദ്ധനവിന് കാരണമായ അന്താരാഷ്ട്ര മാർക്കറ്റ് ആരെങ്കിലും കണ്ടിട്ടുണ്ടോ ? സോഷ്യൽ മീഡിയയിൽ വൈറലായ പെട്രോൾ ദാമു വിഷുക്കണിയുമായി എത്തുകയാണ് കൈരളി ന്യൂസിൽ.

കൊവിഡ് കാലമായതിനാൽ ദാമുവിന്റെ വിഷുക്കണിയും ഇത്തവണ വ്യത്യസ്തമാണ്. മാസ്ക്കും സാനിറ്റൈസറും നിർബന്ധമായി ഉപയോഗിക്കണമെന്ന സന്ദേശവുമായി എത്തുന്ന പെട്രോൾ ദാമുവിന്റെ രസകരമായ വിഷുക്കണി കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News