സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍റെ ആരോഗ്യനിലയില്‍ പുരോഗതി

കോവിഡിനോടൊപ്പം, ന്യൂമോണിയ കൂടി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സുഖം പ്രാപിച്ചു വരുന്നു.

ന്യുമോണിയ നിയന്ത്രണ വിധേയമായതിനാൽ സ്പീക്കറെ ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി.

സ്പീക്കറിന് എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിടാനാവും എന്നും ഡോക്ടർമാർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News