മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍

ദക്ഷിണേന്ത്യയിലും പ്രത്യേകിച്ച് മലയാളികള്‍ക്കും ഇത് ആഘോഷത്തിന്റെ കാലമാണ്. മലയാളികളുടെ വിഷു ദിനത്തില്‍ എല്ലാ മലയാളികള്‍ക്കും വിഷു ദിനാംശസയുമായി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍.

ഫെയ്‌സ്ബുക്കും ട്വിറ്ററും വഴിയാണ് ബൈഡന്‍ മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നത്. ദക്ഷിണേന്ത്യക്കാര്‍ക്ക് ഇത് വിവിധങ്ങളായ ആഘോഷങ്ങളുടെ കാലമാണ് എല്ലാ ആഘോഷങ്ങളുടെയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ബൈഡന്‍ ആശംസയറിയിച്ചിരിക്കുന്നത്.

അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ദക്ഷിണേന്ത്യക്കാരിയായ കമലാ ഹാരിസ് അമേരിക്കയുടെ വൈസ്പ്രസിഡണ്ടായതും ബൈഡന്‍ മന്ത്രിസഭയിലാണ്.

മലയാളി വേരുകളുള്ള നിരവധി അമേരിക്കക്കാരും ബൈഡന്‍ ഭരണകൂടത്തില്‍ വിവിധ പദവികള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

Jill and I send our warmest wishes to the many South Asian and Southeast Asian communities celebrating Vaisakhi,…

Posted by President Joe Biden on Tuesday, 13 April 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News