കോട്ടയത്ത് വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 144 കുപ്പി മദ്യം പിടികൂടി

കോട്ടയത്ത് വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 144 കുപ്പി മദ്യം പിടികൂടി. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് 144 കുപ്പി മദ്യം പിടികൂടിയത്.

സംഭവത്തില്‍ തലശ്ശേരി കതിരൂര്‍ മലമ്മല്‍ സുജിത്തിനെ അറസ്റ്റ് ചെയ്തു. മുണ്ടക്കയം ബൈപാസില്‍ നിന്നുമാണ് മദ്യവുമായി പ്രതിയെ പിടികൂടിയത്.

കോട്ടയത്ത് വില്‍പ്പനയ്ക്കായി കാറില്‍ കൊണ്ടുവരികയായിരുന്നു ഈ 144 കുപ്പി മദ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News