കൊല്ലം വാടിയിൽ മത്സ്യതൊഴിലാളികൾക്ക് ഇടിമിന്നലിൽ പൊള്ളലേറ്റു

കൊല്ലം വാടിയിൽ മത്സ്യതൊഴിലാളികൾക്ക് ഇടിമിന്നലിൽ പൊള്ളലേറ്റു.
വാടി സ്വദേശികളായ ലാലു,അഗസ്റ്റിൻ എന്നിവർക്കാണ് പൊള്ളലേറ്റത്.

ബിജു വിന്റെ ഉടമസ്ഥതയിലുള്ല പൊൻകുരിശ് വള്ള തൊഴിലാളികളാണ് ഇരുവരും.
ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News