കെ.എം ഷാജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത അരക്കോടി രൂപ കോടതിയ്ക്ക് കൈമാറി

കെ.എം ഷാജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത അരക്കോടി രൂപ കോടതിയ്ക്ക് കൈമാറി. വിവിധ ഇടപാടുകളുടെ 72 രേഖകളും കോടതിയിൽ സമർപ്പിച്ചു.

വിജിലൻസ് സ്പെഷ്യൽ സെൽ SP എസ് ശരിധരനാണ് പണവും രേഖകളും കോഴിക്കോട് വിജിലൻസ് കോടതിക്ക് കൈമാറിയത്

തുടരന്വേഷണത്തിനായി രേഖകൾ വിട്ടു കിട്ടാൻ അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here