ഇതരസംസ്ഥാന തൊഴിലാളിയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ഇതരസംസ്ഥാന തൊഴിലാളിയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം.

കാസർകോട് കോട്ടിക്കുളത്ത് വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. തലക്ക് പിന്നിൽ പരിക്കുണ്ട്.

ഇയാളുടെ മൃതദേഹം വലിച്ചുകൊണ്ടു വരുന്ന സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചതിനെ തുടർന്ന് ഒരാളെ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News