കുരീപ്പുഴ കോൺവെന്റിൽ കന്യാ സ്ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കുരീപ്പുഴ കോൺവെന്റിൽ കന്യാ സ്ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.പാവുമ്പ സ്വദേശിനി മേബിൾജോസഫാണ് മരിച്ചത്.മുറിയിൽ നിന്ന് “ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറിൽ ഉണ്ടാകുമെന്നും ആത്മാകുറിപ്പിൽ പറയുന്നു.

രാവിലെ പ്രാർത്ഥനക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെതുടർന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിക്കുന്നതും കിണറിൽ മൃതദേഹം കണ്ടെത്തിയതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News