
മലയാളത്തിന്റെ യുവ നായകരില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. മികച്ച കഥാപാത്രങ്ങളിലൂടെ എത്തുകയാണ് എന്നും ആസിഫ് അലി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായ നടൻ. ഇപോഴിതാ ആസിഫ് അലിയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. ആസിഫ് അലി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കിടിലൻ ലുക്കിലാണ് ആസിഫ് അലി ഫോട്ടോയിലുള്ളത്.
Step 2: Place this code wherever you want the plugin to appear on your page.
@Varkala
#shinecdasphotography
Posted by Asif Ali on Thursday, 15 April 2021
വര്‍ക്കലയില്‍ നിന്ന് എടുത്ത ഫോട്ടോയാണ് ഇത്. കുറ്റവും ശിക്ഷയും എന്ന സിനിമയാണ് ഇനി ആസിഫ് അലിയുടേതായി റിലീസ് ചെയ്യാനുള്ളത്. ജൂലൈ 2ന് ചിത്രം തിയേറ്ററുകളിലെത്തും. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലി തന്നെയാണ് ഇപോള്‍ തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ കമന്റുകളാണ് ഫോട്ടോയ്‍ക്ക് ലഭിക്കുന്നത്.
ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആറാണ് നിർമാണം.
ബി അജിത്കുമാർ എഡിറ്റിങ്ങും സുരേഷ് രാജൻ ക്യാമറയും സംഗീത സംവിധാനം ഡോൺ വിൻസെന്റും നിർവഹിച്ചിരിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here