സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമ്ബൂര്‍ണ വിലക്കേര്‍പ്പെടുത്തി പാക് ഭരണകൂടം

പാകിസ്താനില്‍ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമ്ബൂര്‍ണ വിലക്ക്. ആഭ്യന്തര കലാപം രൂക്ഷമായ പശ്ചാത്തലത്തിലാണ് പാക് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നത് .

വെള്ളിയാഴ്ച രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത് . ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്സപ്പ്, യൂട്യൂബ് എന്നീ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here