നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട. വിമാനത്താവളത്തില്‍ നടത്തിയ അന്വേഷണത്തില്‍ 2.55 കിലോഗ്രാം സ്വര്‍ണ്ണ മിശ്രിതം പിടികൂടി.

സ്‌പേസ് ജെറ്റ് വിമാന ജീവനക്കാരനില്‍ നിന്നാണ് പിടികൂടിയത്. ഡി ആര്‍ ഐ യും കസ്റ്റംസും ചേര്‍ന്നാണ് പിടികൂടിയത്.

ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. സ്വര്‍ണ്ണം കടത്തിയ പാലക്കാട് സ്വദേശി മന്‍ഹാസ് അബുലൈസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News