ദില്ലി അതിർത്തികളിൽ സമരം തുടരുന്ന കർഷകർക്ക് വാക്സിൻ ലഭ്യമാക്കണമെന്ന് സംയുക്ത കിസാൻ മോർച്ച

ദില്ലി അതിർത്തികളിൽ സമരം തുടരുന്ന കർഷകർക്ക് വാക്സിൻ ലഭ്യമാക്കണമെന്ന് സംയുക്ത കിസാൻ മോർച്ച . അതിർത്തികളിൽ വാക്സിൻ വിതരണ കേന്ദ്രങ്ങൾ  ആരംഭിക്കണമെന്നും കിസാൻ മോർച്ച ആവശ്യപ്പെട്ടു.

അതേസമയം, രോഗവ്യാപനം കണക്കിലെടുത്ത് കാർഷിക നിയമങ്ങൾക്ക് എതിരായ സമരം അവസാനിപ്പിക്കണമെനും കൃഷി മന്ത്രി നരേന്ദ്രസിങ് തോമറും  ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാറും കർഷകരോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ 6 മാസം പിന്നിടുന്ന സമരം 3 കാർഷിക നിയമങ്ങളും പിൻവലിക്കും വരെ തുടരുമെന്നാണ്  കർഷകരുട പ്രതികരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here