
തിരുവനന്തപുരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു
ചെയർപേഴ്സൺ: ദയ ബാബുരാജ്, ജനറൽ സെക്രട്ടറി: ആദർശ് അനിൽ, വൈസ് ചെയർപേഴ്സൺ (ജനറൽ): – സമീർ ഷാനവാസ്, വൈസ് ചെയർപേഴ്സൺ (വുമൺ): – ദേവിക ശങ്കർ, ജോയിന്റ് സെക്രട്ടറി: – മിഥുൻ മോഹൻ, ആർട്സ് സെക്രട്ടറി: – ധ്രുവൻ എസ്, സ്പോർട്സ് സെക്രട്ടറി :- ആദർശ് ചന്ദ്രൻ, യുയുസി (യുജി): – അസിൻഷ എ എസ്, യുയുസി (പിജി): -അജിത്ര എം, പിജി റെപ്രസെന്റേറ്റീവ്: -ഫാത്തിമ എം അഹമ്മദ്, 2016 ബാച്ച് റെപ്രസെന്റേറ്റീവ്:- ശശാങ്ക് വർമ, 2017 ബാച്ച് റെപ്രസെന്റേറ്റീവ്: അനന്യ വിൽസൺ, 2018 ബാച്ച് റെപ്രസെന്റേറ്റീവ്: – ക്രിസ്റ്റി തങ്കച്ചൻ, 2019 ബാച്ച് റെപ്രസെന്റേറ്റീവ്: -അശ്വിൻ പി സന്തോഷ്, 2020 ബാച്ച് റെപ്രസെന്റേറ്റീവ്: -അനസൂയ പിന്റോ.
ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നതെങ്കിലും എതിർസ്ഥാനാർഥികൾ ഇല്ലാത്തതിനാൽ വെള്ളിയാഴ്ച വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here