തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടയിന്മെന്റ് സോണുകൾ

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ അലംപൊറ്റ, മുട്ടക്കാട്, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കൊന്നിയൂര്‍, മുണ്ടുകോണം, കോവില്‍വിള, ഇലയ്‌ക്കോട്, പന്നിയോട്, മൈലോട്ടുമൂഴി, കാപ്പിക്കാട്, പാറശ്ശാല ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കം, നെടിയംകോട്, മേലേകോണം, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ചാവടിമുക്ക് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here